വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിൽ ഡോക്ടർ ഗോവിന്ദൻ പടിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. KL 10 AA 2307 എന്ന നമ്പറിൽ ഉള്ള ബൈക്കാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരിയിൽ നിന്നും പടപറമ്പിലേക്ക് പോകുന്ന റോയൽ മിനി ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്..
Content Highlights: Accident in Valancherry - Two killed
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !