കൊല്ലം: ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിണവൂര്‍ സ്വദേശി സുബിനെയാണ് ചവറ പൊലീസ് അറസ്റ്റു ചെയ്തത്.
വാഹനത്തില്‍ നിന്നും മൂന്നു കന്നാസുകളിലായി 60 ലിറ്റര്‍ ഡീസല്‍ ആണ് പ്രതി മോഷ്ടിച്ചത്. ആഡംബര വാഹനത്തിലെത്തിയാണ് പ്രതി ഡീസല്‍ ചോര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Diesel was stolen from the concrete mixing vehicle delivered for the construction of the national highway; Accused in custody
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !