മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ഭാഗത്ത് പൈപ്പ് കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂൺ 10 ശനി മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹന യാത്രയ്ക്കായി അമ്പലപ്പറമ്പ്- കാവുംപുറം റോഡ്, അമ്പലപ്പറമ്പ്- പട്ടര്‍നടക്കാവ് റോഡ്, ദേശീയപാത 66, ചുങ്കം- പാഴൂര്‍ റോഡ്, ചുങ്കം- മൂച്ചിക്കല്‍ റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.
Content Highlights: Kanjipura-Moodal bypass work..Traffic is prohibited
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !