ഏകദിന ലോകകപ്പും എഷ്യാ കപ്പും സൗജന്യമായി കാണാം; ജിയോ സിനിമയുടെ വഴിയിൽ ഹോട്സ്റ്റാറും

0
 
ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടവും ആരാധകർക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കി ഹോട്സ്റ്റാർ. ജിയോ സിനിമ ലോകകപ്പ് ഫുട്ബോളും പിന്നാലെ ഐപിഎല്ലും സൗജന്യമായി ആരാധകരിൽ എത്തിച്ചിരുന്നു. സമാന നീക്കമാണ് ഹോട്സ്റ്റാറും ഇപ്പോൾ നടത്തുന്നത്. മൊബൈൽ ഉപഭോക്താക്കൾക്ക് ഹോട്സ്റ്റാറിലൂടെ രണ്ട് പോരാട്ടങ്ങളും സൗജന്യമായി കാണാം. 
(ads1)
എല്ലാവർക്കും തല്യത ലഭിക്കണമെന്നും ക്രിക്കറ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ലൈവ് സ്ട്രീമിങ് സൗജന്യമാക്കുന്നതെന്ന് ഹോട്സ്റ്റാർ വ്യക്തമാക്കി. കൂടുതൽ പേരിലേക്ക് തങ്ങളുടെ മൊബൈൽ ആപ്പ് എത്തിക്കാനുള്ള നീക്കവും കമ്പനി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. 

ഇന്ത്യയാണ് ലോകകപ്പിന്റെ ആതിഥേയർ. ഏഷ്യാ കപ്പ് പാകിസ്ഥാനിലുമാണ് നടക്കേണ്ടത്. എന്നാൽ ഇന്ത്യ പാക് മണ്ണിൽ കളിക്കാൻ വരില്ലെന്ന് വ്യക്തമാക്കിയതോടെ അവരുടെ ആതിഥേയത്വം സംശയത്തിൽ നിൽക്കുകയാണ്. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ്. ഓക്ടോബർ- നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

Content Highlights: Watch ODI World Cup and Asia Cup for free; Hotstar on the way to Jio cinema
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !