സമ്മേളനം DYFI മലപ്പുറം ജില്ലാ പ്രസിഡൻ്റ് പി ഷബീർ ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി നിതിൻ പി എം പ്രവർത്തന റിപ്പോർട്ടും,ബ്ലോക്ക് സെക്രട്ടറി ടീ പി ജംഷീർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 80 ലധികം വരുന്ന പ്രതിനിധികളാണ് പങ്കെടുത്തത്
സമ്മേളനം എൻ കെ ഷൗക്കത്തിനെ പ്രസിഡൻ്റായും ,പി എം നിതിനെ സെക്രട്ടറിയായും ,എം അരുണിനെ ട്രഷറർ ആയും 19 അംഗ മേഖലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ CPM എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ കൺവീനർ ഷാജി പൂക്കാട്ടിരി,എം അഖിൽ ,വി പി സബ്നേഷ് എന്നിവർ
സംസാരിച്ചു.
Content Highlights: DYFI Etayur Regional Conference was inaugurated by the District President
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !