കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ യുടെ ആ സ്ഥിതി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചു കോൺക്രീറ്റ് ചെയ്ത എടയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് യു.പി അബു പ്പടി - അമ്പലപ്പാട്ട് ചോല റോഡിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റികമ്മിറ്റി ചെയർ പേഴ്സൺ ആയിശ ചിറ്റ കത്ത് ,എ.കെ.മുസ്തഫ, മുത്തു ചിറ്റകത്ത് , നൗഫൽ കലമ്പൻ ,ഉസ്മാൻ , സിദ്ദീഖ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Etayur Panchayat 8th Ward Abupadi - Ampalapat Chola road inaugurated
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !