കുറ്റിപ്പുറത്ത് പുതിയ ഹോസ്പിറ്റൽ വരുന്നു. HEALFORT ഹോസ്പിറ്റൽ ജൂലൈ 20ന് നാടിന് സമർപ്പിക്കും

0

ആതുര ശുശ്രൂഷ രംഗത്ത് പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തികൊണ്ട് കുറ്റിപ്പുറത്ത് HEALFORT HOSPITAL തുറന്ന് പ്രവർത്തനമാരംഭിക്കുന്നു.

ജൂലൈ 20ന് വ്യാഴാഴ്ച്ച രാവിലെ 10.30ന് പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കു മെന്ന് അധികൃതർ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു

കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ.കെ.ടി ജലീൽ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേമി,കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് റജിത ഷലീജ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സ്കാരിക ആരോഗ്യ രംഗത്തെ പ്രമുഖർ
പങ്കെടുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന
അത്യാഹിതവിഭാഗമടക്ക
മുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ദേശീയപാതയോരത്ത് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു വാർത്താ സമ്മേളനത്തിൽ ഡോ.മുഹമ്മദ് റിയാസ്, ഷബീർ.കെ,നൗഷാദ് എന്നിവർ പങ്കെടുത്തു.
Content Highlights: A new hospital is coming up at Kuttipuram. HEALFORT Hospital will be dedicated to the nation on July 20
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !