കോട്ടക്കൽ: ജെ.സി.ഐ കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാറാക്കര എ.യു.പി സ്കൂളിൽ നടന്ന ബലി പെരുന്നാൾ ആഘോഷം " ഈദ് മെഹ്ഫിൽ " ശ്രദ്ധേയമായി.
മെഹന്തി ഫെസ്റ്റിൽ വിജയി കൾക്ക് സമ്മാനം നൽകി. ജെ.സി.ഐ പ്രസിഡന്റ് കെ.പി.ഷിഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി.എ.പ്രസിഡണ്ട് ഷംല ബഷീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.വൃന്ദ സമ്മാന ദാനം നിർവ്വഹിച്ചു. ജെ.സി.ഐ ഭാരവാഹികളായ ബാസിത് അൽ ഹിന്ദ്, അസീസ് പുതുക്കിടി, ഷാദുലി ഹിറ, പി.പി.മുജീബ് റഹ്മാൻ, ഷഹ്‌ന.ടി നേതൃത്വം നൽകി.
Content Highlights: JCI Kottakal featured prominently in Eid Mehl
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !