അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള മാനദണ്ഡം യുജിസി പുതുക്കി. പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിർബന്ധമില്ല. NET,SET (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ), SLET (സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ) എന്നിവയാണ് ഇനിമുതൽ കുറഞ്ഞ മാനദണ്ഡം.
ജുലൈ ഒന്ന് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കും.
എല്ലാ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Is Ph.D. Mandatory for the post of Assistant Professor in Universities and Colleges? What UGC says? Can institutions raise the shortlisting criteria? pic.twitter.com/tZsh98ZQ1c
— UGC INDIA (@ugc_india) July 5, 2023
Content Highlights: Phd is no longer required to become an assistant professor; UGC revised norms
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !