എടയൂർ ബാങ്കിൻപടി എസ്.വി.എ. എൽ.പി സ്കൂളിലെ കുട്ടികളുടെ കരകൗശല നിർമ്മാണവും പ്രദർശനവും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.
പാഴ് വസ്തുക്കളിൽ നിന്നും കരകൗശല ഉത്പന്നങ്ങളും മറ്റും നിർമ്മിച്ച് ശ്രദ്ധേയനായ മോഹൻദാസ് എടയൂർ ചടങ്ങിൽ മുഖ്യാതിധിയായി പങ്കെടുക്കും.
Content Highlights: Etayur SVALP School Work Experience Club inauguration on Monday
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !