വളാഞ്ചേരി: ദേശീയപാത 66 കരിപ്പോളിൽ റോഡരികിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് 5.58 നായിരുന്നു സംഭവം.അപകടത്തിൽ 67 വയസ്സുള്ള കുഞ്ഞാലി എന്നയാളെ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് നിലവിൽ സി.ടി.ഐ സ്ക്യാനിനു വിധേയമാക്കിയിരിക്കുകയാണ്.
വെട്ടിച്ചിറ ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി ആൾട്ടോ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
Content Highlights: A middle-aged man was hit and run over by a car at the intersection of National Highway 66.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !