വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ പത്തൊൻപത് മുക്കിലപ്പിടിക കുടുംബശ്രീ സി.ഡി എസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വർണാഭമായി.നഗരസഭാ ചെയർമാൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ താഹിറ ഇസ്മയിൽ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മുജീബ് വാലാസി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സി.ഡി.എസ് മെമ്പർ ടി.കെ ഹൈറുന്നീസയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.തിരുവാതിരക്കളി ഒപ്പന തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. പായസവിതരണവുമുണ്ടായി.
Content Highlights: Valanchery Municipality Mukila Peedika Kudumbashree CDS Onam celebration was colorful..
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !