ഡോക്ടർ എം.ഗോവിന്ദൻ്റെ ഓർമ്മയിൽ IMA.. അനുസ്മരണം വളാഞ്ചേരിയിൽ നടന്നു

0

വളാഞ്ചേരിയുടെ ജനകീയ ഡോക്ടറായിരുന്ന ഡോ.എം.ഗോവിന്ദനെ ഐ.എം.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റി അനുസ്മരിച്ചു.

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) വളാഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഡോക്ടർ എം. ഗോവിന്ദൻ സ്മാരക ബുധനാഴ്ച്ച ക്ലിനിക്കിന്റെ മൂന്നാം വാർഷികവും ചടങ്ങിൽ നടന്നു.

സമ്മേളനം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാനം ചെയ്തു.
 ഡോ. നടക്കാവിൽ മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 
ഡോ. മുഹമ്മദ് റിയാസ് കെ.ടി. സ്വാഗതം പറഞ്ഞ ചടങ്ങിൽ   ഡോ.എൻ.എം. മുജീബ് റഹ്മാൻ, മാനവേന്ദ്രനാഥൻ,ഡോ. നിസാർ , വെസ്റ്റേൺ പ്രഭാകരൻ ,ഡോ.പി.കെ. കുട്ടി ,ഡോ. സുബൈദ , വി.പി.സാലിഹ്‌ ,വിനു പുല്ലാനൂർ ,ഗോവിന്ദൻ ഡോക്ടറുടെ പത്നി വസന്ത ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു

Content Highlights:In memory of Dr. M. Govindan, IMA.. commemoration was held in Valancherry

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !