സ്വാതന്ത്ര്യ ദിനാഘോഷം: ദേശീയപതാകയോടുള്ള ആദരവ് കാത്തുസൂക്ഷിക്കണം- ജില്ലാ കലക്ടർ

0

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തില്‍ ദേശീയപതാകയോടുള്ള ആദരവ് കാത്തു സൂക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ആവശ്യപ്പെട്ടു. ദേശീയ പതാകയുടെ മഹത്വം ഉറപ്പാക്കാനും പരിപാലിക്കാനുമായുള്ള ഇന്ത്യൻ ഫ്ളാഗ് കോഡ് -2002, പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഹോണർ ആക്റ്റ്-1971  തുടങ്ങിയ നിയമങ്ങള്‍ക്ക് കീഴിലുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണം.  സ്വാതന്ത്ര്യ ദിനമടക്കമുള്ള ദേശീയപ്രാധാന്യമുള്ള വിശേഷാവസരങ്ങളിലും സാംസ്കാരിക-കായിക മേളകളിലും കടലാസിലുള്ള ചെറു ദേശീയപതാകകൾ വീശാൻ ഇന്ത്യൻ പതാകാചട്ടങ്ങൾ അനുവദിക്കുന്നുണ്ട്. എന്നാൽ പരിപാടികൾക്ക് ശേഷം പേപ്പർ പതാകകൾ ഉപേക്ഷിക്കപ്പെടുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിന്റെ  നിര്‍ദ്ദേശമുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

Content Highlights:Independence Day Celebrations: Respect for the National Flag should be maintained- District Collector

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !