എടയൂർ പൂക്കാട്ടിരി മേഖലയിൽ നിന്ന് SSLC,+2 പരീക്ഷയിൽ ഫുൾ A+ നേടി വിജയികളായ അമ്പതോളം വിദ്യാർത്ഥികളെ പൂക്കാട്ടിരി ശിഹാബ് തങ്ങൾ ഫോറം ഫോർ അഡ്വാൻസ് മെന്റ് ആന്റ് ചാരിറ്റി "ശിഫ " ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശിഫ ചെയർമാൻ മൊയ്തു എടയൂരിന്റ അദ്ധ്യക്ഷതയിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീനാ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. റഷീദ് കിഴിശ്ശേരി, എ.കെ. മുസ്തഫ, ജാഫർ പുതുക്കുടി, ശാഫി വള്ളൂരാൻ, ഷെഫീക്ക് പാലാറ, യു.പി. സൈതലവി, ഷാജഹാൻ വള്ളൂരാൻ, ടി.ടി. ജബ്ബാർ,കെ.കെ. സൈതലവി മാസ്റ്റർ, എം.പി.ഇബ്രാഹിം മാസ്റ്റർ,പി.ടി. അയ്യൂബ്, എൻ. ടി. മുജീബ്. പ്രസംഗിച്ചു.
Content Highlights: "Shifa" honors high achievers in Etayur Pookattiri..
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !