അടിവസ്ത്രത്തിനുള്ളില്‍ തേച്ച്‌ പിടിപ്പിച്ച നിലയില്‍; പിടിച്ചത് 34 ലക്ഷം രൂപയുടെ സ്വര്‍ണം

0
കണ്ണൂര്‍: വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ തേച്ച്‌ പിടിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി.

യാത്രക്കാരനില്‍ നിന്നും 554 ഗ്രാം സ്വര്‍ണം പിടികൂടി. തലശേരി സ്വദേശി ഷംസീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അതിനിടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനില്‍ നിന്ന് പൊലീസും സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍പോര്‍ട്ട് പൊലീസ് പിടിച്ചത്. ഇന്നലെ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്ബതികളാണ് കസ്റ്റംസിന്റെ പിടിയിലായത്.

Content Highlights: Smeared inside the underwear; 34 lakhs worth of gold seized

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !