പുക ഉയരുന്നത് കണ്ടതിന് പിന്നാലെ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കൊച്ചി - ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
ഇന്നലെ രാത്രി പത്തരയ്ക്ക് പുറപ്പെട്ട വിമാനമാണ് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ആണ് ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരുവിമാനത്തില്‍ കൊണ്ടുപോയി.
Content Highlights: Smoke on the plane; The Air India Express that took off was brought back to Kochi
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !