ചെന്നൈ: തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍. ചെന്നൈയിലെ തേനാംപേട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിജയ് ആന്റണിയുടെ മകള്‍ മീര പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Actor Vijay Antony's daughter found dead at home
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !