നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമഘട്ടത്തിൽ

0

പൊന്നാനി കോൾമേഖലയിലെ പ്രധാന കോൾ നിലമായ നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമ ഘട്ടത്തിൽ. നബാർഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു സ്ലൂയിസ് ഒരു മോട്ടോർ തറ എന്നിവയുടെ നിർമാണം പൂർത്തികരിച്ചിട്ടുണ്ട്. 2628 മീറ്റർ നീളത്തിലാണ് ബണ്ട് നിർമിച്ചിട്ടുള്ളത്.

നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിപ്രകാരം 3.27 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്. കേരള ലാൻഡ് ഡെവലപ്‌മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ബണ്ട് നവീകരണം നടക്കുന്നത്. രണ്ട്  റാമ്പുകളുടെയും രണ്ട് എഞ്ചിൻ ഷെഡുകളുടെയും നാലു കിടങ്ങുകളുടെയും നിർമാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവ ഉടൻതന്നെ പൂർത്തീകരിക്കും. ഇതോടെ മേഖലയിലെ നിരവധി കർഷകർക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.

Content Highlights: Construction of Narnipuzha-Kummipalam Kolpadav Bund is in final stage

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !