കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു.
എൽകെജി വിദ്യാർത്ഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A four-year-old girl died of shock in Kozhikode
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !