കുറ്റിപ്പുറം സ്വദേശി എം.പി.ഇസ്മായിൽ, ഹലീമ ദമ്പതികളുടെ മകളും തൃശൂർ, കൊച്ചന്നുർ സ്വദേശി യാസിറിന്റെ ഭാര്യയുമാണ് ഫൗസിയ.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഫൗസിയ എം. പി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് അസോസിയേറ്റ് പ്രൊഫസർ ആൻഡ് ഹെഡ് ഡോ. ശ്രീഷ സി. എച്ചിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
Content Highlights: Fousiak, a native of Kuttipuram, has a doctorate in commerce.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !