നടീൽ ഉത്സവവും നെൽകർഷകരെ ആദരിക്കലും വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പടപ്പയിൽപടി വെച്ച് നടക്കുമെന്ന് പാടശേഖര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് മുഖ്യാതിഥിയാകും.
വിദ്യാർർത്ഥികളെയും യുവജനങ്ങളേയും കൃഷിയിലേക്ക് ആകർഷിപ്പിക്കുന്നതിനായി പുക്കാട്ടിരി കെ.എം.യു.പി സകൂളിലെ വിദ്യാർത്ഥികളും പ്രദേശത്തെ ക്ലബ്ബ് പ്രതിനിധികളും നടീൽ ഉത്സവത്തിൽ പങ്കാളികളാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാക്കത്ത് അസീസ്, കെ.കെ.ഹംസ, വി.ടി.അമീർ എന്നിവർ പങ്കെടുത്തു.
Content Highlights: Irimpiliyam Valiyakunn Padasekara Committee:Planting festival and ceremony honoring rice farmers
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !