വാഹനത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
മേലുകാവ് - ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
കാറിലുണ്ടായിരുന്നവര്‍ പള്ളിയില്‍ പോയി തിരിച്ചു മുട്ടത്തേക്ക് പോവുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് പിന്നാലെ എത്തിയവര്‍ ആണ് യാത്രക്കാരെ അറിയിച്ചത്.
ഉടൻ പുറത്ത് ഇറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
Content Highlights: The car that was running caught fire; The passengers escaped
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !