നവംബർ 13, 14, 15, 16 തീയതികളിലായി വി. വി. എം. എച്.എസ്.എസ് മാറാക്കരയിൽ വച്ച് നടക്കുന്ന കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ എ.പി ജാഫർ അലി മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന് ലോഗോ നൽകി പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ. പി കുഞ്ഞി മുഹമ്മദ്
ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ,
ബ്ലോക് മെമ്പർ പി.വി നാസിബുദ്ധീൻ ,
പഞ്ചായത്ത് മെമ്പർമാരായ ഉമർ അലി കരേക്കാട്, സ്കൂൾ മാനേജർ ചോലയിൽ ബഷീർ,
പിടിഎ പ്രസിഡൻ്റ് കെ. പി രമേശ്,
എ.ഇ.ഒ വി. കെ ഹരീഷ്,
പ്രിൻസിപ്പാൾ റഷീദ് വട്ടപ്പറമ്പിൽ ,
സുരേഷ് കുമാർ.കെ , അബ്ദുറഹിമാൻ, എം. അഹമ്മദ് മാസ്റ്റർ, പബ്ലിസിറ്റി കൺവീനർ കെ. ജാഫർ തങ്ങൾ, അംഗങ്ങളായ ഡോ. ഷാഹുൽ ഹമീദ്. എം.പി, സലാഹ് തങ്ങൾ കെ.പി, ഫാരിഷ് കെ, സൈതലവി, നിസാർ തോട്ടോളി, മുസ്ഥഫ അമ്പാഴക്കോടൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Summary: Marakkara VVM HSS prepared for Kuttipuram Upazila Kalatsavam..logo released.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !