പട്ടാമ്പിയിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.മേലേ പട്ടാമ്പി കൽപ്പകയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
കൽപ്പക ജുമാ മസ്ജിദിനു എതിർവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. സംഭവത്തിൽ തിരൂർ വളവന്നൂർ പാറമ്മലങ്ങാടി കുന്നത്ത് വീട്ടിൽ കുഞ്ഞീനിന്റെ മകൻ മുഹമ്മദാണ് (65) മരിച്ചത്. മൃതദേഹം പട്ടാമ്പി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Content Summary: Another lorry collided with a lorry stopped at Pattambi; a native of Tirur Valavannur died.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !