'ലൈക്കല്ല, ലൈഫാണ് വലുത്'; പൊതുനിരത്തിൽ വാഹനമായുള്ള അഭ്യാസങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഈ നമ്പറിൽ വിളിക്കുക: പോലീസ്

0

ചെറുപ്പക്കാരുടെ ഇടയില്‍ പൊതുനിരത്തുകളില്‍ വാഹന അഭ്യാസം കാണിക്കുന്ന പ്രവണത വര്‍ധിച്ച്‌ വരികയാണ്.

പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ രണ്ടുയുവാക്കളാണ് മരിച്ചത്. ഇതോടെ റോഡില്‍ വാഹന അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള പൊലീസ്.

'പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്. പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുക.'- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.


കുറിപ്പ്:

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായി പൊതുനിരത്തുകളില്‍ വാഹനഅഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചുവരുന്നു. ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്ബറില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുക.

Content Summary: 'Life is bigger than like'; If you notice bike activities on public roads, call the police immediately

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !