നവാഗത സംവിധായകനായി കവിയും മാധ്യമ പ്രവർത്തകനുമായ നാസർ ഇരിമ്പിളിയത്തെ തെരെഞ്ഞെടുത്തു.
സർവ്വോൻമുഖ വികസന പുരസ്കാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനും ഗുരുപുരസ്കാരം അധ്യാപകനും പ്രഭാഷകനുമായ അഷ്റഫലി കാളിയത്തിനെയും തെരെഞ്ഞെടുത്തു.
കർഷക രാജപുരസ്കാരം ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരുക്കൾക്കും സാരഥി പുരസ്കാരം ഡ്രൈവർ ചരയൻപറമ്പിൽ ഹംസക്കുമാണ്.
ഫെബ്രവരി 24 ന് നടക്കുന്ന ചെഗുവേര വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെഗുവേര ഫോറം പ്രസിഡണ്ട് വി.പി.എം സാലിഹ് ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ജനറൽ സെക്രട്ടറി വി.പി അസീസ് മോഹൻകുമാർ എ, ശശി മാമ്പറ്റ, കെ.പി ഗഫൂർ, വി.വി സനൽകുമാർ, സുരേഷ് മലയത്ത്, എ എസ് സുരേഷ് മാസ്റ്റർ
എന്നിവരും പങ്കെടുത്തു..
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Che Guevara Fifteenth Anniversary: Awards Announced
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !