വന്ദേഭാരത് യാത്രക്കിടെ ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭോപ്പാലിലെ റാണി കംലാപടിയില്‍ നിന്ന് ജബല്പൂര്‍ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോ. ശുഭേന്ദു കേശരിയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചത്.
I was travelling on 1/02/2024 train no. 20173 RKMP to JBP (Vande Bharat Exp)
— डाॅ. शुभेन्दु केशरी ⚕️👨⚕️ (@iamdrkeshari) February 2, 2024
I was traumatized by seeing dead COCKROACH in the food packet given by them.@narendramodi @AshwiniVaishnaw @drmjabalpur @wc_railway @Central_Railway @RailMinIndia @IRCTCofficial @fssaiindia @MOFPI_GOI pic.twitter.com/YILLixgLzj
നടപടിയെടുക്കുമെന്ന് ഐഎസ്‌ആര്‍ടിസി മറുപടി നല്‍കി.
ഇതിന്റെ ചിത്രങ്ങളടക്കം ഇയാള്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ പോസ്റ്റിനു മറുപടിയായി സംഭവത്തില്‍ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Content Summary: Dead cockroach in food distributed by Vandebharat train
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !