സക്കറിയ സംവിധാനം ചെയ്ത "സുഡാനി ഫ്രം നൈജീരിയ "സിനിമയിൽ തുടക്കം കുറിക്കുകയും തുടർന്ന് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഉണ്ണി നായർ ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് ചെയ്ത വീഡിയോ മീഡിയ വിഷൻ ചാനലിലൂടെ ഇതിനോടകം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ.
മന്ത്രി ആർ ബിന്ദു ഉൾപ്പെടെ നിരവധി പേരാണ് ഷെയറും ലൈക്കും പ്രതികരണങ്ങളുമായി മീഡിയവിഷൻ സംപ്രേഷണം ചെയ്ത വീഡിയോക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത് . പുരുഷ സൗന്ദര്യം എന്താണന്നും, നാട്യകലയിൽ തനിക്കുള്ള പരിമിതമായ അറിവും എല്ലാം പങ്ക് വെച്ച് കൊണ്ടാണ് ഉണ്ണി നായർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
നാല് മിനിറ്റോളം ദൈർഘ്യമുള്ള മീഡിയ വിഷൻ സംപ്രേഷണം ചെയ്ത വീഡിയോ മണ്ടിക്കൂറുകൾക്കുള്ളിലാണ് വൈറലായി മാറിയിരിക്കുന്നത്.
വൈറലായ വീഡിയോ താഴെ കാണാം..
Content Summary: Actor Unni Nair's reaction in support of RLV Ramakrishnan goes viral..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !