വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും ചരക്കു ലോറി മറിഞ്ഞ് അപകടം. മഹാരാഷ്ട്രയിൽ നിന്നും കോട്ടയത്തേയ്ക്ക് സീലിംഗ് മെറ്റിരിയലുമായി പോവുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാവിലെ 8:30 ഓടെ പ്രധാന വളവിൽ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കില്ല.ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A cargo lorry overturned again at Valanchery Vattapara bend on the national highway
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !