തമിഴ്‌നാട്ടിലെ മുസ്ലീം ലീഗ് എംപിയുടെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

0

ചെന്നൈ:
തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നവാസ് കനിയുടെ സഹോദരന്‍ നടത്തുന്ന എസ്ടി കൊറിയര്‍ സ്ഥാപനത്തില്‍ ഉള്‍പ്പടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്.

അനധികൃത പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്‌നാട്ടിലെ 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഏത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നത് സ്ഥിരീകരിക്കാന്‍ ഇഡി തയ്യാറായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുസ്ലീം ലീഗായിരുന്നു. ഇത്തവണയും നവാസ് കനിയാണ് സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Summary: ED raids establishments of Muslim League MP in Tamil Nadu

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !