എടയൂർ: വിമൺ എംപവർമെന്റ് &ചൈൽഡ് ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് സൗജന്യ അബാക്കസ് അധ്യാപക പരിശീലനം നല്കി. കേരളത്തിലെ എല്ലാ വാർഡുകളിലും അബാക്കസ് അധ്യാപകരെ നിയമിച്ചു വരികയാണ്.
ഈ പ്രോജക്ടിന്റെ കീഴില്‍ എടയൂർ പഞ്ചായത്തിൽ നിന്നും ആദ്യഘട്ട ട്രെയിനിങ്ങ് കഴിഞ്ഞ വരുടെ യോഗം ചേർന്നു.സി.ഡി.എസ് പ്രസിഡന്റ് സരോജിനി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ട്രെയ്നർ ഉമ്മു ആതിഖ സംസാരിച്ചു .
ഇരുപതിനായിരത്തിന് മുകളില്‍ അധ്യാപകരുള്ള ഇന്ത്യയിലെ ഏററവും വലിയ അബാക്കസ് പരിശീലന സ്ഥാപനമായ B.SMART ABACUS ആണ് ഈ Project ന് നേതൃത്വം നല്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Free abacus teacher training was provided in Edayur Panchayat
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !