വെങ്ങാട്-മൂർക്കനാട് റോഡിൽ ഗതാഗതം നിരോധിച്ചു

0

വെങ്ങാട്-മൂർക്കനാട്-ചെമ്മലശ്ശേരി റോഡിൽ പോത്തുള്ളി ചിറയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് ആറ് രാവിലെ പത്ത് മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ആലംകൂട്ടം-മങ്കട ഗവൺമെന്റ് കോളേജ്- ടി.ടി പടി വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Content Summary: Traffic has been banned on the Vengad-Moorkanad road

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !