ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള​ത്തി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്നു​മു​ത​ൽ

0

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്നു നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്നു മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ നാ​ലു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ങ്കി​ലും അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു ല​ഭി​ക്കു​ക.

നി​യു​ക്ത വ​ര​ണാ​ധി​കാ​രി​യു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രു​ടെ​യും മു​ന്പാ​കെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

ദുഃ​ഖ​വെ​ള്ളി ദി​വ​സ​മാ​യ നാ​ളെ​യും 31ന് ​ഞാ​യ​റാ​ഴ്ച​യും ബാ​ങ്ക് വാ​ർ​ഷി​ക ക​ണ​ക്കെ​ടു​പ്പു ദി​വ​സ​മാ​യ ഏ​പ്രി​ൽ ഒ​ന്നി​നും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​കി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യ മാ​ർ​ച്ച് 28, 30, ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ൽ അ​ഞ്ചി​നു ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ട്.

Content Summary: Controversy over destruction of poster; DYFI worker injured

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !