ദേശീയപാത വളാഞ്ചേരി കാവുംപുറത്ത് വാഹനാപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

0
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി കാവുംപുറത്ത് ബൈക്കും കാറും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് കാലിന് ഗുരതര പരുക്ക്. 
വെള്ളിയാഴ്ച രാത്രി 10:30 നാണ് സംഭവം.വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന കാർ മീമ്പാറയ്ക്കു സമീപത്തെ പെട്രോൾ പമ്പിലേയ്ക്ക് കയറുന്നതിനിടെ പിറകിൽ വന്ന ബൈക്ക് കാറിനെ മറി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കാലിന് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികൻ പൈങ്കണ്ണൂർ സ്വദേശി പുളിക്കൽ പറമ്പിൽ വീട്ടിൽ ഷഹൽ റഹ്മാനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊലീസ് നടപടികൾ സ്വീകരിച്ചു

Content Summary: accident at valnchery vattappara 

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !