വളാഞ്ചേരി : പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി "കലൈക്യ" ഇൻ്റർസോൺ കലോത്സവത്തിൽ. 66 പോയിന്റുമായി ഫാറൂഖ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി SNGS കോളേജ് പട്ടാമ്പി രണ്ടാമതും 36 പോയിന്റുമായി വിക്ടോറിയ കോളേജ് പാലക്കാട് കല്ലടി കോളേജ് മൂന്നാമതുമാണുള്ളത്.
നാലാം ദിന മത്സരങ്ങൾ
(25/02/2025)
----------------------
വേദി 1
സിദ്ധാർഥ്
---------
തിരുവാതിര
ക്ലാസിക്കൽ ഡാൻസ്
കേരള നടനം
ഗാനമേള
വേദി 2
മിഹിർ അഹമ്മദ്
----------------
ചെണ്ട മേളം
ചെണ്ട ത്യാമ്പക
മിമിക്രി
മോണോആക്ട്
ഡ്രാമ മലയാളം
വേദി 3
ജിഷ്ണു പ്രണോയ്
------------------
തുള്ളൽ( ഓട്ടൻതുള്ളൽ, പറയൻ തുള്ളൽ, സീതങ്കൻ തുള്ളൽ )
ചാക്യാർ കൂത്ത്
കൂടിയാട്ടം
കഥകളി (പെൺ )
കഥകളി ( ആൺ )
കഥകളി ( ഗ്രൂപ്പ് )
വേദി 4
ഫാത്തിമ ലത്തീഫ്
-----------------
പഞ്ചവാദ്യം
ബാൻഡ് മേളം
മദ്ധളം (ഗ്രൂപ്പ് )
പോയം റെസിറ്റേഷൻ
കഥ പ്രസംഗം
വേദി 5
ശ്രദ്ധ സതീഷ്
-------------
കഥകളി സംഗീതം(ആൺ )
കഥകളി സംഗീതം ( പെൺ )
തന്ദ്രി വാദ്യങ്ങൾ(വെസ്റ്റേൺ ) വയലിൻ /ബൻജോ /ഗിറ്റാർ /മണ്ഡോലിൻ
സുഷിര വാദ്യങ്ങൾ (വെസ്റ്റേൺ )
ഹാർമോണിയം/ അക്കോർഡിയൻ/ക്ലാർനെറ്റ് / സൗസാഫോൺ
തുകൽ വാദ്യങ്ങൾ(വെസ്റ്റേൺ )ജാസ്
തുകൽ വാദ്യങ്ങൾ (വെസ്റ്റേൺ ) ട്രിപ്പ്ൾ ഡ്രം
Content Summary: "Kalaikya" Interzone Arts Festival Farooq College first...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !