വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സൗഹൃദ സംഗമം വെള്ളിയാഴ്ച ഡോക്ടേഴ്സ് ക്ലബ്ബിൽ.. റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാനം ചെയ്യും

0

വളാഞ്ചേരി:
 
കഴിഞ്ഞ ആറ് വർഷങ്ങളായി വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ, നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പുതിയ നിലയിൽ പ്രവർത്തനം തുടങ്ങി.

11 മെഷീനുകളിലായി അറുപതോളം രോഗികൾ ഇവിടെ ഡയാലിസിസ് ചെയ്തു വരുന്നു. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ അഭ്യുദയകാംക്ഷികൾ ഫെബ്രവരി 28 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി ഡോക്ടേഴ്സ് കബിൽ ഒത്തുകൂടും.

പാണക്കാട്  റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ്. ആബിദ് ഹുസൈൻ തങ്ങൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

Content Summary: Valanchery Shihab Thangal Dialysis Center
Friendly gathering on Friday at Doctors Club.. Rasheedali Shihab Thangal will inaugurate

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !