കോഴിക്കോട് ഭാഗത്തേയ്ക്ക് പോയിക്കൊണ്ടിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറി, പ്രധാന വളവിനു മുകൾഭാഗത്തായി കയറ്റത്തിൽ വെച്ച് ബ്രേക്ക് ഡൗൺ ആവുകയായിരുന്നു.ഇതോടെ അരമണിക്കൂറിലേറെ നേരം പാതയിൽ ഗതാഗതക്കുരുക്ക് നേരിട്ടു.
സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് ഗതാഗത കുരുക്ക് നിയന്ത്രിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Lorry breaks down on National Highway Valanchery-Vattappara; traffic disruption
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !