കോട്ടക്കൽ നഗര സഭയിൽ ഇ.അഹമ്മദ് എഡ്യു എംപവർ മിഷൻ... ലോഗോ പ്രകാശനം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

0

കോട്ടക്കൽ: 
കോട്ടക്കൽ നഗരസഭയിൽ പുതുതായി രൂപീകരിച്ച കല്ലട വാർഡിൽ, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ കീഴിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ "ഇ.അഹമ്മദ് എഡ്യു എംപവർ മിഷൻ്റെ" ലോഗോ പ്രകാശനം ദേശിയ യൂത്ത് ലീഗ്  പ്രസിഡൻ്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങളും, നയ രേഖകളുടെ പ്രഖ്യാപനവും ജൂലായ്13ന് നടക്കുന്ന വാർഡ് യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

ലോഗോ പ്രകാശന ചടങ്ങിൽ കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ടി.പി മുജീബ്, വാർഡ് യൂത്ത് ലീഗ് സെക്രട്ടറി സി.കെ മുഹമ്മദ് ഇർഷാദ്, മുനിസിപ്പൽ എം.എസ്.എഫ്  വൈസ് പ്രസിഡൻ്റ് പി.സി അൻസാർ, വാർഡ് എം.എസ്.എഫ് പ്രസിഡൻ്റ് എം.കെ നിഹാൽ, ഭാരവാഹികളായ കെ. അനീസ്, എം.കെ അഷ്മൽ ഷിബി, എം.കെ സിനാൻ, കെ. സിനാദ് എന്നിവർ സംബന്ധിച്ചു.

Content Summary: E. Ahmed Edu Empower Mission at Kottakkal City Council... Logo release was performed by Panakkad Mueenali Shihab Thangal.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !