മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20-ന് നടക്കും. 1500-ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാങ്കിംഗ്, എജ്യൂക്കേഷന്‍, ഓട്ടോമൊബൈല്‍, എഫ്.എംസിജി, റെസ്റ്റോറന്റ് എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍, ആയുര്‍വേദിക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഫാര്‍മസി, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, മാനുഫാക്ചറിങ്ങും വിതരണവും തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള മുപ്പതിലധികം പ്രമുഖസ്ഥാപനങ്ങള്‍ പങ്കെടുക്കും. .
പത്താം ക്ലാസ്, വി.എച്ച്.എസ്.ഇ, പ്ലസ് ടു, ഡിഗ്രി, ബിടെക്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി, ഐടിഐ (ഇഎംഇസിഎച്ച് ടി.പി.ഇ.എസ്, ടി.പി.ഇ.എസ്), കെജിസിഇ (ഇലക്ട്രോണിക്സ്), ബി.ഫാം, ഡി.ഫാം തുടങ്ങിയ യോഗ്യതയുള്ള മുന്‍പരിചയമുളളവരോ അല്ലാത്തവരോ ആയവര്‍ക്ക് പങ്കെടുക്കാം. യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍: 0483-2734737, 8078428570.
Content Summary: More than 1500 vacancies: Recruitment mega job fair to be held in Malappuram on the 20th
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !