പൂഴിത്തോട് റോഡ് നിർമാണം: ജനകീയ കർമ്മസമിതിയും ആക്ഷൻ ഫോറവും രംഗത്ത്

0

കൽപ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF) സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എം. അബ്ദുവിൻ്റെ നേതൃത്വത്തിൽ ജനകീയ കർമ്മസമിതി അംഗങ്ങൾ റോഡ് സന്ദർശിച്ചു.

ആക്ഷൻ ഫോറം ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫാരിസ് സൈൻ, സജി മണ്ഡലത്തിൽ, ഹസൻ കച്ചേരി, ടി.ടി. സുലൈമാൻ ബത്തേരി, ജോൺസൻ മാസ്റ്റർ, നിസാർ പേരാൽ, സി.കെ. ആലിക്കുട്ടി, സാജൻ തൊണ്ടിയിൽ, അസീസ് കളത്തിൽ, പ്രകാശൻ പട്ടർ മഠം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഈ പാത വയനാടിൻ്റെ അടിസ്ഥാന വികസനത്തിന് ഏറെ സഹായകമാകുമെന്നും, കൂടാതെ ടൂറിസം മേഖലയ്ക്ക് സംസ്ഥാന സർക്കാരിന് ഒരു മുതൽക്കൂട്ടാകുമെന്നും സന്ദർശകർ വിലയിരുത്തി.

ഈ വാർത്ത കേൾക്കാം

Content Summary: Poozhithodu road construction: Janakiya Karma Samithi and Action Forum in the spotlight

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !