മലപ്പുറം ജില്ലയിലെ ഓള്‍ഡ് എന്‍ എച്ച്-17 ല്‍ തൃക്കണാപുരം മുതല്‍ നരിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ചു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ നരിപ്പറമ്പ്-പന്തേപ്പാലം റോഡ്, നരിപ്പറമ്പ്-പോത്തന്നൂര്‍ റോഡ്, കുറ്റിപ്പുറം-എടപ്പാള്‍ റോഡ്, എന്‍എച്ച്-66 എന്നിവ ഉപയോഗിക്കണം.
Content Summary: Traffic restrictions in the area from Trikkanapuram to Nariparamba
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !