വളാഞ്ചേരി ചെഗുവേര ഫോറത്തിന്റെ സ്വപ്നക്കൂട് പദ്ധതിയുടെ ഭാഗമായ കാട്ടിപ്പരുത്തി കാശാംകുന്നിലെ ബിന്ദുവിനും കുടുമ്പത്തിനും നിർമ്മിച്ച വീടിന്റെ സമർപ്പണം നടന്നു. ഉന്നത വിദ്യാ: മന്ത്രി ഡോ: K. T ജലീലും നഗരസഭാ ചെയർപെഴ്സൺ : C kറുഫീനയും ചേർന്നു് താക്കോൽദാനം നിർവഹിച്ചു. വൈ. ചെ: km ഉണ്ണികൃഷ്ണൻ കൗൺസിലർമാരായ TP അബ്ദുൽ ഗഫൂർ - TPരഘുനാഥൻ. ചങ്ങമ്പള്ളി സുബൈദ, ആമിനാ യൂസഫ്: സലാം വളാഞ്ചേരി,ഗണേശൻ ജയപ്രകാശ്, രാജഗോപാലൻ, ഹമീദ് പാണ്ടികശാല, ശ്രീകുമാരൻ മാസ്റ്റർ.k P യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു നിർമ്മാണത്തിനും. മററ് പ്രവർത്തനങ്ങൾക്കും, A.Sസുരേഷ് മാസ്റ്റർ, സുരേഷ് കുമാർ മലയത്ത്, KP ഗഫൂർ, ഹരിദാസൻ കാട്ടിപ്പരത്തി, മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി


