മലപ്പുറം സ്വദേശി ജിദ്ദയില്‍ പനി ബാധിച്ച് മരിച്ചു



മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിദ്ദയില്‍ പനി ബാധിച്ച് മരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ പെരുവള്ളൂര്‍ സ്വദേശി മരക്കാര്‍ സഹദലി കാപ്പന്‍ ആണ് മരിച്ചത്. ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സിയുടെ കീഴില്‍ ഇത്തവണ ഹജജ് വളണ്ടിയറായിരുന്നു.

പിതാവ്: അഹമ്മദ് കുട്ടി. മാതാവ്: സൈനബ. ഭാര്യ: മാജിദ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മജീദ്, ആസിഫ്, സല്‍മ, ഹബീബ.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !