ക്വറിയിൽ വീണു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു




കോട്ടക്കൽ: കുറ്റിപ്പുറം വടക്കേത്തലയിൽ കേരള മുസ്ലിം ജമാഅത്ത്‌ കോട്ടക്കൽ സോൺ പ്രസിഡണ്ട്  സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങളുടെ (ബാപ്പു തങ്ങൾ) മകൻ  സയ്യിദ് ത്വയ്യിബ് തങ്ങൾ (10) മരണപ്പെട്ടു.
കൂട്ടുകാരോടൊപ്പം ആലിൻചോട്ടിലെ  ക്വാറിയിൽ വീണു പരിക്കേറ്റു കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.


Source: Medialive

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !