സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് ബിൻ സ്വാലിഹ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സൗത്ത് പ്രൊവിൻസ് പ്രസിഡന്റ് ഹസൻ അഹ്‌സനി കാലടി ഉദ്ഘാടനം ചെയ്തു. ജീസാനിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളായ ഡോക്ടർ മുബാറക് സാനി (JALA ) ഹാരിസ് കല്ലായി (KMCC ), സലിം ആറ്റിങ്ങൽ (OICC ), മുസ്തഫ ദാരിമി (SIC ), താഹ കൊല്ലത് (മലയാളം ന്യൂസ്), ഇസ്മായിൽ മാനു (മാധ്യമം ) എന്നിവർ സംസാരിച്ചു. രഹ്നാസ് കുറ്റ്യാടി, അലി വടക്കാങ്ങര, അബ്ദുല്ലാഹ് സുഹ്‌രി, ജലീൽ സകാഫി, ഹാരിസ് പട്ല, നൗഫറൽ വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി. സെൻട്രൽ ജനറൽ സെക്രട്ടറി താഹ കിണാശ്ശേരീ സ്വാഗതവും, ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !