സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ലഘൂകരിച്ചു

0

റിയാദ്: സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ലഘുകരിച്ചു. വിനോദ സഞ്ചാരികള്‍ക്കും മികച്ച ചികിത്സക്കായി ഇന്ത്യയിലെത്തുന്ന സൗദി പൗരന്മാര്‍ക്കും സഹായകമാകും വിധമാണ് വിസാ നടപടികള്‍ ലഘൂകരിച്ചിരിക്കുന്നത്. പലതവണ വന്നുപോകേണ്ട ആവശ്യങ്ങള്‍ക്കായുള്ള അടിന്തിരവിസയുടെ നിരക്കും പകുതിയായികുറച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്മാര്‍ക്കായി ഇ-വിസ സേവനമാണ് കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനസമയത്തെ ഉഭയകക്ഷി ധാരണപ്രകാരമാണ് വിസ നിയമത്തിലുണ്ടായിരിക്കുന്ന ഇളവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം ചികിത്സ, വ്യാപാരം, ടൂറിസം, വിവിധ ബിസിനസ് കോണ്‍ഫറന്‍സുകള്‍ എന്നിവക്കായി ഇ-വിസ വഴി എളുപ്പം ഇന്ത്യയിലെത്താം. ഒപ്പം ഇന്ത്യയില്‍ തങ്ങാനുള്ള കാലാവധിയും കൂട്ടാന്‍ തീരൂമാനമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !