വുഹാനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; എയർ ഇന്ത്യ ഉടൻ പുറപ്പെടും, ചൈന അനുമതി നൽകി

0

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി. വുഹാനിലേക്ക് എയർ ഇന്ത്യ ഉടൻ പുറപ്പെടും. വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ചൈന നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര നീക്കത്തിനൊടുവിലാണ് ചൈന അനുമതി നൽകിയത്. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇന്ത്യക്കാരെ വുഹാനിൽ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടി സംബന്ധിച്ച നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നൽകിയിരുന്നു

പാസ്‌പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടാൻ ബീജിംഗിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിന് വേണ്ടി പാസ്‌പോർട്ട് ചൈനീസ് അധികൃതർക്ക് കൈമാറിയവരാണ് വിവരങ്ങൾ കൈമാറേണ്ടത്. പാസ്‌പോർട്ട് കൈവശമില്ലാത്തവർക്ക് വിവരങ്ങൾ നൽകാൻ പ്രത്യേക ഇ മെയിൽ ഐഡിയും തയ്യാറാക്കിയിട്ടുണ്ട്‌

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !