ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

0

ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് : ജലീൽ കണ്ണമംഗലം (24 ന്യൂസ്), ജനറൽ സെക്രട്ടറി: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ട്രഷറർ: മുസ്തഫ പെരുവള്ളൂർ (ദീപിക), വൈസ് പ്രസിഡന്റ്: സുൽഫീക്കർ ഒതായി (അമൃത ടിവി), ജോയിന്റ് സെക്രട്ടറി: മൻസൂർ എടക്കര (വീക്ഷണം) എന്നിവരാണ് പുതിയ ഭാരവാഹികൾ. 

ഒരു വർഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി. ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു രാമന്തളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസൻ ചെറൂപ്പ, പി.എം മായിൻകുട്ടി, അബ്ദുൾറഹ്മാൻ തുറക്കൽ, ജാഫർ അലി പാലക്കോട്, കെ.ടി.എ മുനീർ, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !