ഒ ഐ സി സി " സാന്ത്വനം 2020 " ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എം ഹുസ്സൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു. "സാന്ത്വനം 2020 " ഉൽഘാടനത്തോടനുബന്ദിച്ച് പാറമ്മൽ മുഹമ്മദ് അലി ചികിൽസാ ധന സഹായം കൈമാറി.
എം മമ്മു ( ഡി സി സി അംഗം ), അബ്ബാസ് അലി കൊന്നോല, എ ടി ശ്രീധരൻ, ടി കെ റഷീദ് എന്നിവർ സംസാരിച്ചു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !